.

#maneed

മണീട് പഞ്ചായത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാം...

മണീട് പഞ്ചായത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് മണീട് പഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചിരിക്കുകയാണ്. ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന കോവിഡ് പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ആരോ​ഗ്യ സ്റ്റാ‍ൻഡിം​ഗ് കമ്മിറ്റി ചെയർമാൻ അനീഷും നാട്ടുകാരായ വ്യാപാരികളും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 28, 2021, 8:49 p.m. | Maneed