.

#Puthenvelikkara

​പുത്തൻവേലിക്കര: ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ മൂന്ന് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ കീഴിൽ എംജി യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള പുത്തൻവേലിക്കര കോളെജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻസ് എന്നീ മൂന്ന് അണ്ടർ ​ഗ്രാജുവേഷൻ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ സിസ്സി ജോൺ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 13, 2021, 7:21 p.m. | Puthenvelikara