.

#salmons

ന്യായമായ വിലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മീൻകട ഇപ്പോൾ കലൂർ-കടവന്ത്ര റോഡിൽ, സാൽമൻസ്

എറണാകുളം കലൂർ കടവന്ത്ര റോഡിൽ ട്രൂ വാല്യൂവിന് എതിർവശത്തായി തുടങ്ങിയ സാൽമൺ ഹൈടെക് മീൻ കടയിൽ 45 ൽപരം മീനുകളും 14 തരം വെറൈറ്റി കട്ടിംഗുകളുമുണ്ട്. ഈ മീൻകടയുടെ വിശേഷങ്ങളിലേക്ക്.

LifeKochi Web Desk | March 15, 2021, 5:09 p.m. | Kaloor