.

#Vytila

കാൻസർ രോഗികൾക്ക് ഇവിടെ പച്ചക്കറി ഫ്രീയാണ് , മാതൃകയായി ജെഫിൻ ചേട്ടൻ

കാന്സര് രോഗികൾക്ക് ഫ്രീയായി പച്ചക്കറി നൽകി മാതൃകയാകുകയാണ് ജെഫിൻ ചേട്ടൻ. കത്രിക്കടവ് തമ്മനം റോഡിലാണ് ജെഫിൻ ചേട്ടന്റെ ഈ പച്ചക്കറിക്കട

LifeKochi Web Desk | Dec. 3, 2020, 7:08 p.m. | Vyttila Ward