Wednesday Jan 27, 2021

Wednesday Jan 27, 2021


#john kalatthil

കേരളം ടൈംസ് പത്രത്തിന്റെ ആലുവ മുൻലേഖകനും തോട്ടക്കാട്ടുകര കളത്തിൽ വീട്ടിൽ ജോൺ നിര്യാതനായി

മുൻ പത്രപ്രവർത്തകനായിരുന്ന ജോൺ കളത്തിൽ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാല്‌ മണിക്ക് യു സി കോളേജ് നിത്യ സഹായമാതാ പള്ളിയിൽ. ഭാര്യ പരേതയായ ടെസ്സി. മക്കൾ: ലീന, നൈസി. മരുമക്കൾ: ജെയ്സൺ, ക്ലിഫോർഡ്

LifeKochi Web Desk | Jan. 12, 2021, 1:09 p.m. | Aluva