.

#rayamangalam

#happy birthday

ചോലപറമ്പിൽ ജോണിയുടെ പിറന്നാൾ ആഘോഷം കാണാം

രായമംഗലം ത്രിവേണിയിലെ ചോലപ്പറമ്പിൽ ജോണിയുടെ അന്പത്തിയാറാമത് പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ കാണാം. ജോണിക്ക് ലൈഫ് കൊച്ചിയുടെ പിറന്നാൾ ആശംസകൾ.

LifeKochi Web Desk | Jan. 13, 2021, 8:04 p.m. | Rayamangalam