.

#k j maxi

കൊച്ചിയിലെ വിജയത്തെ കുറിച്ച് നിയുക്ത എംഎൽഎ കെ. ജെ. മാക്സി ലൈഫ് കൊച്ചിയോട്...

കൊച്ചിയുടെ എംഎൽഎ ആയി വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. മാക്സി ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. കഴിഞ്ഞ ഭരണകാലത്ത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നാട്ടിൽ നടപ്പാക്കാൻ കഴിഞ്ഞതാണ് തന്നെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ഇനിയും നടപ്പാക്കി ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു...

LifeKochi Web Desk | May 4, 2021, 4:37 p.m. | Thoppumpady