.

കാലടി: എ പ്ലസിന്റെ ശോഭയിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നാക് (നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രിഡിഷൻ കൗൺസിൽ) അക്രിഡിഷന്റെ ഗ്രേഡിങ്ങിൽ എ പ്ലസ് നേടി. ഇതോടെ എ പ്ലസ് നേടുന്ന രാജ്യത്തെ ഏക സംസ്കൃത സർവകലാശാലയും കേരളത്തിലെ ആദ്യത്തെ സർവകലാശാലയും എന്ന വലിയ നേട്ടത്തിലൂടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Sept. 18, 2021, 10:56 p.m. | Kalady