.

കളമശ്ശേരി: കായിക പ്രേമികൾക്കായി ലോകോത്തര സ്പോർട്സ് ബ്രാൻഡുകളുടെ എക്സ്ക്ലൂസീവ് ഷോറൂം കളമശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു

കളമശ്ശേരി:കായിക പ്രേമികൾക്കായി ലോകോത്തര സ്പോർട്സ് ബ്രാൻഡുകളുടെ എക്സ്ക്ലൂസീവ് ഷോറൂം പത്തടിപ്പാലം മെട്രോ സ്റ്റേഷൻ പില്ലർ നമ്പർ 352 ന് അടുത്തായി പ്രവർത്തനം ആരംഭിച്ചു. ലോകോത്തര സ്പോർട്സ് ബ്രാൻഡായ കെറ്റ്ലെർ, ലി-നിങ് എന്നി ബ്രാൻഡുകളുടെ തന്നെ എക്സ്ക്ലൂസീവ് പ്രോഡക്ടസ് അടങ്ങിയ പ്രത്യേകം വിംഗുകളും പ്ലേ വെല്ലിൽ ലഭ്യമാണ്. ക്രിക്കറ്റ്, ഫുട്ബോൾ, അത്‌ലറ്റിക്‌സ് തുടങ്ങിയ വിവിധ തരം കായിക വിഭാഗങ്ങളുടെ ലോകോത്തര ഉത്പന്നങ്ങളെല്ലാം എല്ലാം തന്നെ പ്ലേ വെല്ലിൽ ലഭ്യമാണ്. ഒളിമ്പിക് മെഡൽ ജേതാവും, വേൾഡ് ബാഡ്മിന്റൺ ചാമ്പ്യനുമായ പി വി സിന്ധു, പ്ലേ വെൽ ഉടമ പി എ ചെന്താമരാക്ഷൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Dec. 30, 2021, 7:48 p.m. | Kalamassery