.

കളമശ്ശേരി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

കളമശ്ശേരി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഇടപ്പള്ളി പള്ളിയിൽ. മകൻ : പ്രേം സാഗർ. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Dec. 4, 2021, 10:04 p.m. | Kalamassery