.

#kaloor

#onam celebration

കലൂർ : വളകളും മുത്തുകളും കൊണ്ട് മനോഹരമായ വർണ പൂക്കളം തീർത്തു കലൂർ സ്വദേശികൾ

കലൂർ : പൂക്കൾക്ക് പകരം വിവിധ ഡിസൈനിലുള്ള വളകളും പല വർണങ്ങളിലുള്ള മുത്തുകളും ചേർത്ത് ഉഗ്രൻ പൂക്കളം ഉണ്ടാക്കിയിരിക്കുകയാണ് ഫാഷൻ ഡിസൈനറായ ശ്രീ ആന്റണി ജോർജും , ഫാദർ മാർട്ടിൻ ഐക്യകത്തും, ശ്രീ അരുണും ചേർന്ന്‌. ആശംസകൾ നേർന്നു ഡി വൈ എസ് പി അജയകുമാറും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | Aug. 21, 2021, 6:06 p.m. | Kaloor