NEWS
.
കലൂർ: ഫ്ലെയിം ഡയമണ്ട്സിന്റെ പുതിയ ഷോറൂം പാലാരിവട്ടം ബൈപ്പാസിൽ ആരംഭിച്ചു.
കലൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡയമണ്ട് ജ്വല്ലറി നിർമ്മാതാക്കാളും ഹോൾസെയിലേഴ്സുമായ ഫ്ലെയിം ഡയമണ്ട്സിന്റെ പുതിയ ഷോറൂം പാലാരിവട്ടം ബൈപ്പാസിൽ ആരംഭിച്ചു. കസ്റ്റമേഴ്സിന് ഹോൾസെയിൽ വിലയിൽ തന്നെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങാമെന്നതാണ് ഫ്ലെയിമിന്റെ പ്രത്യേകത. ഡയമൻണ്ട്സിൽ ഏറ്റവും ടോപ് ക്ലാരിറ്റിയായ ഐ എഫും, ടോപ് കളറായ ഡി കളർ സ്പെസിഫിക്കേഷൻസും ഉപയോഗപ്പെടുത്തിയാണ് ഫ്ലെയിം, ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നത്. ജ്വല്ലറി ഉടമ നൈജോ, ഫാഷൻ ഡിസൈനർ അനുഷ സുനോജ്, ഋഷിക പോൾ, ശ്രുതി നമ്പ്യാർ, രേഷ്മ ബിനു എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | Oct. 20, 2021, 12:46 a.m. | Kaloor