NEWS
.
വെട്ടിത്തറ കുഴികണ്ടത്തിൽ കെ.കെ റോയ് അന്തരിച്ചു
മണീടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്ന വെട്ടിത്തറ കുഴികണ്ടത്തിൽ കെ.കെ റോയ് (79) അന്തരിച്ചു. സംസ്കാരം 3/03/21 ബുധനാഴ്ച 3 മണിക്ക് വെട്ടിത്തറ മാർ മിഖായേൽ വലിയ പള്ളിയിൽ വെച്ച് നടന്നു..
LifeKochi Web Desk | March 3, 2021, 7:53 p.m. | Maneed