.

#kerala fire force

ഓമനയെ താഴെ ഇറക്കാൻ കേരള ഫയർ ഫോഴ്സ് എത്തി...

നെട്ടൂരുള്ള പരമേശ്വരൻ എന്ന ആളുടെ വളർത്തു പൂച്ച ഓമന കഴിഞ്ഞ ദിവസം തെങ്ങിന് മുകളിൽ കുടുങ്ങി. ഈ പൂച്ചയെ കേരള ഫയർ ഫോഴ്സ് എത്തിയാണ് താഴെ ഇറക്കിയത്.

LifeKochi Web Desk | Jan. 26, 2021, 3:28 p.m. | Maradu