.

#farmers protest

കർഷക സമരത്തിന് ഐക്യദാർഢ്യം നേർന്ന് കേരള കർഷക സംഘം പനങ്ങാട് മേഖല.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക സംഘം പനങ്ങാട് മേഖല കമ്മിറ്റി സായാഹ്‌ന ധർണ്ണ നടത്തി.

LifeKochi Web Desk | Jan. 18, 2021, 6:36 p.m. | Kumbalam