.

#Nedumbassery

റേഷൻ കടയിൽ കിറ്റ് വിതരണം പുരോഗമിക്കുന്നു...ജനങ്ങൾ അറിയേണ്ടത്...

നെടുമ്പശ്ശേരി എ.ആർ.ഡി 225 നമ്പർ റേഷൻ കടയിൽ കിറ്റ് വിതരണം പുരോഗമിക്കുന്നു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് റേഷൻ വിതരണവും കിറ്റ് വിതരണവും നടക്കുന്നത്. കൂടുതൽ വിവരങ്ങൾ റേഷൻകട ഉടമ വർഗ്ഗീസ് സംസാരിക്കുന്നു..

LifeKochi Web Desk | April 22, 2021, 7:07 p.m. | Nedumbassery