.

#elanji

#Elanji St. Philomenas School

#km maani

ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ കെ.എം മാണി അനുസ്മരണം സംഘടിപ്പിച്ചു

മുൻ മന്ത്രിയും ദീർഘകാലം പാലാ എം.എൽ.എയും ആയിരുന്ന കെ.എം മാണിയുടെ അനുസ്മരണ ചടങ്ങ് ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ നടന്നു

LifeKochi Web Desk | Jan. 29, 2021, 8:37 p.m. | Elanji