Saturday Feb 27, 2021
Saturday Feb 27, 2021
കൊച്ചി പഴയ കൊച്ചി അല്ല...ഷേണോയീസും...
നവീകരണത്തിന്റെ ഭാഗമായി നാല് വർഷത്തോളം അടച്ചിട്ടിരുന്ന ഷേണോയീസ് തീയേറ്റർ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കൊടുത്തിരിക്കുകയാണ്. ഷേണോയീസ് തീയേറ്റർ മാനേജിങ് പാർട്ട്ണർ സുരേഷ് ഷേണോയിയും സിനിമാതാരം അജു വർഗീസും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
LifeKochi Web Desk | Feb. 12, 2021, 6:40 p.m. | Ernakulam Central