.

കൂത്താട്ടുകുളം : സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ നിർണായ ക്യാമ്പ് നടന്നു.

കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെയും സഹകരണത്തോടെ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി അധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ജോൺ എബ്രഹാം, സിബി കൊട്ടാരം, മെഡിക്കൽ സൂപ്രണ്ട് മിനി ആൻറണി, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 3, 2023, 7:48 p.m. | Koothattukulam