.

കൂത്താട്ടുകുളം: കിഴകൊമ്പ് മൈലാടികുന്നേൽ വർക്കിയുടെ ഭാര്യ ചിന്നമ്മ നിര്യാതയായി.

കൂത്താട്ടുകുളം: കിഴകൊമ്പ് മൈലാടികുന്നേൽ വർക്കിയുടെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. വടകര നാടിക്കുന്നേൽ കുടുംബാഗം. മക്കൾ: അവിരാച്ചൻ, ജോർജ്, മാത്യു, മോളി. മരുമക്കൾ: സാറാമ്മ, സുജ, സോമി, കുര്യാച്ചൻ.സംസ്കാരം : ഞായറാഴ്ച 2.30 ന് വടകര സെൻ്റ് ജോൺസ് യാക്കോബായ സിറിയൽ (മുത്തപ്പൻ) പള്ളിയിൽ. പരേതയക്ക് ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ...

LifeKochi Web Desk | Dec. 5, 2021, 11:19 a.m. | Koothattukulam