.

കൂത്താട്ടുകുളം : ടൗൺ തിരുക്കുടുംബ ദൈവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ 7 , 8 , 9 , 10 തീയതികളിൽ

കൂത്താട്ടുകുളം : ടൗൺ തിരുക്കുടുംബ ദൈവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ 7 , 8 , 9 , 10 , വെള്ളി, ശനി, ഞായർ, തിങ്കൾ തീയതികളിൽ ആഘോഷിക്കുന്നു, പെരുന്നാൾ ഒരുക്കത്തെ കുറിച്ച് വികാരി ഫാദർ സിറിയക് തടത്തിൽ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ് .

LifeKochi Web Desk | Jan. 5, 2022, 9:13 p.m. | Koothattukulam