.

കൂത്താട്ടുകുളം: കൂത്താട്ടുകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇടയാർ നെടുംപിള്ളിൽ(ചാത്തംതടത്തിൽ) പ്രൊഫ:എൻ.ഐ.എബ്രഹാം അന്തരിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇടയാർ നെടുംപിള്ളിൽ(ചാത്തംതടത്തിൽ) പ്രൊഫ:എൻ.ഐ.എബ്രഹാം (94) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ 24 - 12- 2021 വെള്ളി രാവിലെ ഒമ്പത് തൊട്ട് മുൻസിപ്പൽടൗൺ ഹാളിൽ പൊതു ദർശനം. മക്കൾ: എൻ ഐ ഐസക്, റോയ് എബ്രഹാം, ഗ്ലാഡി എബ്രഹാം, ഡോളി എബ്രഹാം. സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് വൈകിട്ട് 4 മണിക്ക് ഇടയാർ സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം. മുൻ മന്ത്രി കെ സി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർ സാറ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. പരേതന് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Dec. 24, 2021, 1:28 p.m. | Koothattukulam