.

കൂത്താട്ടുകുളം : കേരള വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെയും ചേർന്ന് ഹെൽത്ത്‌ കാർഡ് വിതരണ ക്യാമ്പ് നടത്തി.

കൂത്താട്ടുകുളം : നഗര സഭ വൈസ് ചെയർമാനും വ്യാപാരി വ്യവസായി സമിതി ഏരിയ രക്ഷാധികാരിയുമായ സണ്ണി കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ജില്ല പ്രസിഡന്റ് റോബിൻ ജോൺ വൻനിലം നിർവഹിച്ചു. നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷിബി ബേബി, സമിതി ഏരിയ പ്രസിഡന്റ് സോമൻ വല്ലയിൽ , സെക്രട്ടറി ബസന്ത് മാത്യു, യൂണിറ്റ് പ്രസിഡന്റ് ബിനോജ് ജോസഫ്, സെക്രട്ടറി ജോണി, ട്രഷറർ വി എൻ രാജപ്പൻ, വൈസ് പ്രസിഡൻ്റ്മാരായ സജി. എം ജോൺ, പ്രസാദ് T.K, ജോയിൻ്റ് സെക്രട്ടറിമാരായ ഷൈജു ജോസഫ്, മോഹനൻ T.K, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് തോമസ്, ബിജു C.K, സത്യദേവൻ K.I. ലതികാ രജീഷ്, വനിതാ വിങ് പ്രസിഡൻ്റ് റൈസി ടോമി, സെക്രട്ടറി ഷൈനു ബെന്നി, വൈസ് പ്രസിഡൻ്റ്മാരായ സ്നോബി ജോർജ്, ഷീലാ സുകു, ജോയിൻ്റ് സെക്രട്ടറിമാരായ ഷാൻ്റി ജിനോയി, അംബികാ ശശി, യൂത്ത് വിംഗ് പ്രസിഡൻ്റ് സിജോ മാത്യു സെക്രട്ടറി കിഷോർ കുമാർ, ട്രഷറർ അഖിൽ ബാബു, വൈസ് പ്രസിഡൻ്റ്മാരായ ബിജോ പൗലോസ്, പ്രദീപ് K.R, ജോയിൻ്റ് സെക്രട്ടറിമാരായ ജയ്മോൻ ജോയി, ലിജോ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 2, 2023, 7:10 p.m. | Koothattukulam