.

കൂത്താട്ടുകുളം: അലൻ സണ്ണിയുടെ മധുരംവെപ്പ് ചടങ്ങി​ന്റെ വിശേഷങ്ങൾ..

കൂത്താട്ടുകുളം: കിഴകോമ്പ് കുളക്കാട്ടുമടത്തിൽ സണ്ണി ഐസക്കിന്റെയും ജെസ്സി സണ്ണിയുടെയും മൂത്തമകൻ അലൻ സണ്ണിയുടെ മധുരംവെപ്പ് ചടങ്ങ് നടന്നു. ബന്ധുകളും കൂട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പിതാവ് സണ്ണി ഐസക്ക്, വരൻ അലൻ സണ്ണി എന്നിവർ ലെെഫ്കൊച്ചിയോട് സംസാരിക്കുന്നു. വിഷേശങ്ങളുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 12, 2022, 4:49 p.m. | Koothattukulam