.

കൂത്താട്ടുകുളം : കിഴകൊമ്പ് കാക്കനാട്ട്പറമ്പിൽ വത്സല ബിജു (50) നിര്യാതയായി.

കൂത്താട്ടുകുളം : കിഴകൊമ്പ് കാക്കനാട്ട്പറമ്പിൽ ബിജു തോമസ് (പോസ്റ്റ് ഓഫീസ് കൂത്താട്ടുകുളം) ന്റെ ഭാര്യ വത്സല ബിജു (50) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് (30/10/22 ഞായർ ) 3 PM ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം 4 ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. മക്കൾ : മഞ്‌ജിമ LLB വിദ്യാർത്ഥിനി കോ ഓപ്പറേറ്റീവ് കോളേജ് തൊടുപുഴ , മഹത് ലാൽ വിദ്യാർത്ഥി സെൻട്രൽ സ്കൂൾ വെള്ളൂർ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 30, 2022, 11:22 a.m. | Koothattukulam