.

#mulanthuruthy

മുളന്തുരുത്തി ​ഗ്രാമപഞ്ചായത്തിലെ കോവിഡ് സെന്റർ പ്രവർത്തന സജ്ജമായി

കോവിഡ് അതിവ്യാപനം മൂലം മുളന്തുരുത്തി ​ഗ്രാമപഞ്ചായത്തിലെ കോവിഡ് സെന്റർ പ്രവർത്തന സജ്ജമാക്കി. സന്നദ്ധ പ്രവർത്തകർക്കൊപ്പം പഞ്ചായത്ത് അധികൃതർ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, സെക്രട്ടറി രാജേഷ് ടി. വർ​ഗീസ് എന്നിവർ ഇക്കാര്യങ്ങൾ ലൈഫ് കൊച്ചിയുമായി സംസാരിക്കുന്നു.

LifeKochi Web Desk | April 25, 2021, 1:27 a.m. | Mulanthuruthy