.

#vadakkekkara

വടക്കേക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം കൂടുന്നു... നിയന്ത്രണങ്ങൾ കർശനമാക്കി

കോവിഡ് വ്യാപനത്തെ തുടർന്ന് വടക്കേക്കര പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. രോ​ഗബാധ ചെറുക്കാൻ കർശന നിയന്ത്രണങ്ങൾ എല്ലാ വാർഡുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ കുമാർ, സെക്രട്ടറി എം.കെ. ഷിബു എന്നിവർ നിയന്ത്രണങ്ങളെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 24, 2021, 8:54 p.m. | Vadakkekara