Saturday Feb 27, 2021

Saturday Feb 27, 2021


#Kozhippilly Government LP School

കോഴിപ്പിള്ളി ഗവൺമെന്റ് എൽ.പി സ്കൂൾ ഹൈടെക് ആവുന്നു

വാരപ്പെട്ടിയിലെ ഏറെ പുരാതനമായ കോഴിപ്പിള്ളി ഗവർമെന്റ് എൽ.പി സ്കൂൾ വികസനത്തിന്റെ പാതയിൽ. സ്കൂളിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ച കോതമംഗലം എം എൽ എ ആന്റണി ജോൺ ലൈഫ് കൊച്ചിയുമായി സംസാരിക്കുന്നു.

LifeKochi Web Desk | Jan. 17, 2021, 6:19 p.m. | Varapetty