.

#kalamassery news

എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം

കസ്റ്റംസ് ഹൈ കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലം തെറ്റാണെന്ന് ചൂണ്ടികാട്ടി എൽ ഡി എഫിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ പ്രതിഷേധം നടന്നു.

LifeKochi Web Desk | March 6, 2021, 8:28 p.m. | Kalamassery