Saturday Feb 27, 2021
Saturday Feb 27, 2021
ഞാറക്കലിന്റെ ഒരു പഴയകാല ചരിത്രം പ്രമുഖ പത്രപ്രവർത്തകനായ ശ്രീ. സോജൻ വാളൂരാൻ പങ്കുവയ്ക്കുന്നു.
എറണാകുളം ജില്ലയിലെ ചരിത്ര പ്രാധാന്യം നിലനിക്കുന്ന ഒരു സ്ഥലമാണ് ഞാറക്കൽ. പഴയ കൊച്ചി രാജ്യത്തിലെ ഒരു തുറമുഖ പട്ടണമായിരുന്നു ഞാറക്കൽ. പഴയ കൊച്ചി രാജവംശവുമായി നല്ല ബന്ധം പുലർത്തിയിരുന്ന എറണാകുളം ജില്ലയിലെ ഒരു തീരപ്രദേശമായിരുന്നു ഞാറക്കൽ.
LifeKochi Web Desk | Nov. 12, 2020, 10:47 a.m. | Njarakkal