.

#mulanthuruthi news

#covid 19

കൂടുതൽ ജാഗ്രതയോടെ നേരിടാം മഹാമാരിയെ

കോവിഡ് മഹാമാരി രാജ്യത്ത് കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ അത്യാവശ്യമാണ്. വാക്‌സിന്റെ ക്ഷാമം മൂലം മുളന്തുരുത്തി പഞ്ചായത്തിൽ നടത്തിവന്നിരുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ താൽകാലികമായി നിർത്തിവയ്ക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ തീരുമാനിച്ചു. അതേസമയം ജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ച് കോവിഡിനെതിരെ പോരാടണമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി.നായർ പറഞ്ഞു.

LifeKochi Web Desk | April 16, 2021, 5:24 p.m. | Mulanthuruthy