.

#eloor news

മഞ്ഞുമ്മേൽ വിശ്വൻ ചേട്ടന്റെ മ്യൂറൽ പെയിന്റിംഗ് കണ്ടു നോക്കാം

ചുമട്ടു തൊഴിലാളിയായ വിശ്വൻ ചേട്ടൻ ഒരുഗ്രൻ മ്യൂറൽ പെയിന്ററും നാടൻ പാട്ട് കലാകാരനുമാണ്. വിശ്വൻ ചേട്ടന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ കണ്ടു നോക്കാം

LifeKochi Web Desk | Feb. 13, 2021, 4:11 p.m. | Eloor