.

#mulanthuruthy

ഓട്ടോറിക്ഷകളിൽ ഹാൻഡ് സാനിറ്റൈസർ സ്ഥാപിച്ച് ലയൺസ്‌ ക്ലബ്

ലയൺസ്‌ ക്ലബ് മുളന്തുരുത്തിയുടെ നേതൃത്വത്തിൽ കോവിഡിനെ ചെറുക്കാൻ നൂറോളം ഓട്ടോറിക്ഷകളിൽ ഹാൻഡ് സാനിറ്റൈസർ സ്ഥാപിച്ചു.

LifeKochi Web Desk | Feb. 10, 2021, 2:16 p.m. | Mulanthuruthy