.

#vadakkekkara

മടപ്ലാതുരുത്ത് ഉണ്ണിമിശിഹ കപ്പേള തിരുന്നാളിന് ഒരുങ്ങി...

മടപ്ലാതുരുത്ത് ഉണ്ണിമിശിഹ കപ്പേളയിൽ നാളെ 28-01-2021 ൽ നടക്കാൻപോകുന്ന തിരുന്നാൾ വിശേഷങ്ങൾ തുരുത്തിപ്പുറം ഇടവക വികാരി ഫാ.ജോഷി കളപ്പറമ്പത്ത് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Jan. 27, 2021, 4:20 p.m. | Vadakkekara