Saturday Feb 27, 2021

Saturday Feb 27, 2021


#edakochi

കട്ടത്തറ നികർത്തിൽ മേരി ബാപ്പു (85) നിര്യാതയായി.

ഇടക്കൊച്ചി 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ്റെ മാതാവ് കട്ടത്തറ നികർത്തിൽ മേരി ബാപ്പു നിര്യാതയായി. സംസ്ക്കാരം 12/02/2021 വെള്ളിയാഴ്ച്ച രാവിലെ 9 ന് ഇടക്കൊച്ചി സെൻ്റ്. മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ റോസി, ജീജ ടെൻസൻ, പരേതയായ ഗ്രെയ്സി. മരുമക്കൾ വിൻസൻ്റ്, ടെൻസൻ.

LifeKochi Web Desk | Feb. 11, 2021, 8:17 p.m. | Edakochi