.

പ്രതിസന്ധി നേരിട്ട് വ്യാപാരികൾ

കടതുറക്കാനാവാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ് വ്യാപാരികൾ. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം അടിമാലിയിൽ ഒരു വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. വ്യാപാരികളുടെ ഈ ദുരവസ്ഥ സർക്കാർ കാണണമെന്നാണ് ഇവരുടെ ആവശ്യം. കെ.വി.വി.ഇ.എസ്. എറണാകുളം ജില്ല വർക്കിംഗ്‌ പ്രസിഡന്റ് ടി.ബി. നാസർ, കാഞ്ഞിരമറ്റം യൂണിറ്റ് പ്രസിഡന്റ് പി.വി. പ്രകാശൻ എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്

LifeKochi Web Desk | July 20, 2021, 9 p.m. | Mulanthuruthy