.

#Obituary

മേനോത്തുമാലിൽ എം. ഐ ജോർജ് (സതേൺ റെയിൽവേ റിട്ട. പേഴ്‌സണൽ ഇൻസ്‌പെക്ടർ) പ്രായാധിക്യം മൂലം മരണപ്പെട്ടു.

മേനോത്തുമാലിൽ വന്ദ്യ ജോക്കബ് കോർ-എപ്പിസ്‌കോപ്പായുടെ സഹോദരനും നെല്ലിമോളം സെന്റ്‌ മേരീസ്‌ സൺ‌ഡേ സ്ക്കൂൾ മുൻ ഹെഡ്മാസ്റ്ററും സതേൺ റെയിൽവേ റിട്ട. പേഴ്സണൽ ഇൻസ്പെക്ടറുമായ എം. ഐ. ജോർജ് (93) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷകൾ നെല്ലിമോളത്തെ സ്വഭവനത്തിൽ ആരംഭിച്ച്‌ തുടർന്ന് സംസ്ക്കാരം നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടന്നു.

LifeKochi Web Desk | Nov. 20, 2020, 1:09 p.m. | Rayamangalam