.

മുളന്തുരുത്തി: മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജൂബിലി പെരുന്നാൾ തുടങ്ങുന്നതിന്റെ ഭാഗമായി വാർത്താ സമ്മേളനം നടത്തി

മുളന്തുരുത്തി: മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജൂബിലി പെരുന്നാൾ തുടങ്ങുന്നതിന്റെ ഭാഗമായി വാർത്താ സമ്മേളനം നടത്തി. മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി റവ. സ്ലീബ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, വികാരി റവ. ഫാ. ബേബി ചാമക്കാല കോർ എപ്പിസ്കോപ്പ, വികാരി റവ. ഫാ. പൗലോസ് ചാത്തൊത്ത് എന്നിവർ മാധ്യമങ്ങളോട് സംസാരിക്കുന്നു. വർത്തയുമായതി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Dec. 14, 2021, 7:12 p.m. | Mulanthuruthy