.

മുളന്തുരുത്തി: മുളന്തുരുത്തിക്കാർക്ക് ബ്രേക്ക്ഫാസ്റ്റ് സൗകര്യം ഒരുക്കി നെഫ്റ്റ് ട്രോപ്പിക്കൽ ഹട്ട്സ് റെസ്റ്റോറന്റ്

മുളന്തുരുത്തി: മുളന്തുരുത്തിയിൽ രണ്ട് വർഷത്തിൽ ഏറെയായി വിവിധ തരം രുചി വൈവിധ്യങ്ങൾ നൽകികൊണ്ടിരിക്കുന്ന നെഫ്റ്റ് ട്രോപ്പിക്കൽ ഹട്ട്സ് റെസ്റ്റോറന്റ് ഇപ്പോൾ ബ്രേക്ക്ഫാസ്റ്റ് സൗകര്യം കുടി ഒരുക്കിയിരിക്കുകയാണ്. ചൈനീസ്, അറബിക്, സൗത്ത് ഇന്ത്യൻ , നോർത്ത് ഇന്ത്യൻ വിഭവങ്ങൾ മിതമായ നിരക്കിൽ ഏറെ സൗകര്യത്തോടെ നൽകി കൊണ്ടിരുന്ന ട്രോപ്പിക്കൽ ഹട്ട്സിൽ രാവിലെ 7 മണി മുതൽ 11 മണി വരെയാണ് ബ്രേക്ക്ഫാസ്റ്റ് ടൈമിംഗ്. മാനേജർ മനു ശ്രീധർ, ഷെഫ് അരുൺ, കസ്റ്റമർ ജോണി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Nov. 30, 2021, 5:10 p.m. | Mulanthuruthy