.

മുളന്തുരുത്തി: ഓലിക്കൽ ഗോൾഡ് ലോൺ സ്ഥാപനത്തിന്റെ പുതിയ കട പ്രവർത്തനം ആരംഭിച്ചു

മുളന്തുരുത്തി: ഓലിക്കൽ ഗോൾഡ് ലോൺ സ്ഥാപനത്തിന്റെ പുതിയ കട മുളന്തുരുത്തി ബസ്സ് സ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്രഞ്ജി കുര്യൻ, പഞ്ചായത്ത് മെമ്പർമാരായ രതീഷ് കെ ദിവാകരൻ, ജെറിൻ ടി ഏലിയാസ്, ലിജോ ജോർജ്, ഷിനി ഷാജി, കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി കെ റെജി, കെ വി വി ഇ എസ് മുളന്തുരുത്തി ടൗൺ പ്രസിഡന്റ് ബാബു കലപ്പിള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കട ഉടമ മാത്യു ഓലിക്കൽ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Dec. 2, 2021, 4:29 p.m. | Mulanthuruthy