NEWS
.
#Muvattupuzha Circle Co-operative Union
മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ പുതിയ കെട്ടിടം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.
LifeKochi Web Desk | Jan. 30, 2021, 6:09 p.m. | Muvattupuzha