.

#muvattupuzha

#Municipality Election

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയെ ഇനി പി.പി എൽദോസ് നയിക്കും

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ പുതിയ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പുകൾ നടന്നു. ചെയർമാനായി യു.ഡി.എഫ് ലെ പി.പി എൽദോസിനെയും വൈസ് ചെയർപേഴ്സനായി സിനി ബിജുവിനെയും തിരഞ്ഞെടുത്തു.

LifeKochi Web Desk | Dec. 29, 2020, 3:56 p.m. | Muvattupuzha