.

#Puthenvelikkara

#my bazar

വിലക്കുറവിന്റെ ബിഗ് മാർക്കറ്റുമായി പുത്തൻവേലിക്കരയിൽ മൈ ബസാർ

പുത്തൻവേലിക്കരയിൽ വിലക്കുറവും ഓഫറുകളുമായി മൈ ബസാർ സൂപ്പർ മാർക്കറ്റ് ഇന്ന് പ്രവർത്തനമാരംഭിച്ചു. പുത്തൻവേലിക്കര ജംഗ്ഷന് സമീപം മാള റോഡിൽ എൻ.ആർ.കെ ആർക്കേഡ് ബിൽഡിങ്ങിലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കരോട്ടുകര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ: വിൽസൻ മൂക്കനാംപറമ്പിൽ ആശീർവാദകർമ്മവും പുത്തൻവേലിക്കര മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ് എം.പി ഷിജു ആദ്യവിൽപ്പനയും നടത്തി.

LifeKochi Web Desk | March 30, 2021, 6:08 p.m. | Puthenvelikara