.

#maradu

ഈ നന്മ കാണാതെ പോകരുത്..!! നാഷണൽ ഹൈവേയിൽ അണ്ടർ പാസ് സഞ്ചാര യോ​ഗ്യമാക്കി നന്മ സംഘടന

നാഷണൽ ഹൈവേ മരടിലെ ​ഗതാ​ഗത കുരുക്ക് ഒഴിവാക്കാൻ അണ്ടർ പാസ് സഞ്ചാരയോ​ഗ്യമാക്കി നന്മ ചാരിറ്റബിൽ സൊസൈറ്റി. ചതുപ്പ് നിലമായി കിടന്നിരുന്ന സ്ഥലം നന്മ മുൻകൈ എടുത്ത് നാട്ടുകാരുടെ സഹായത്തോടെ റോഡ് നിർമിച്ച് വാഹനങ്ങൾ കടന്നു പോകുന്ന രീതിയിലാക്കാൻ സാധിച്ചു. ജനോപകരപ്രദമായ ഈ പ്രവർത്തനത്തെ കുറിച്ച് കൗൺസിലറും നന്മ ഭാരവാഹികളും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 28, 2021, 4:31 p.m. | Maradu