.

#palluruthy

#Eid al Adha

ബലി പെരുന്നാൾ സന്ദേശം നൽകി നൗഷാദ് സ്വലാഹി...

പളളുരുത്തി തങ്ങൾ നഗർ സലഫി ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാൾ നമസ്കാരത്തിന് നൗഷാദ് സ്വലാഹി പെരുമ്പാവൂർ നേതൃത്വം നൽകി. ഏവർക്കും അദ്ദേഹം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ നേർന്നു.

LifeKochi Web Desk | July 21, 2021, 12:46 p.m. | Palluruthy