NEWS
.
എൽഡിഎഫ് വിജയത്തെക്കുറിച്ച് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ് പിതാംബരൻ മാസ്റ്റർ...
നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് സാധിച്ചു. ഈ വിജയത്തെക്കുറിച്ച് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റും മുൻ എംഎൽഎ യുമായ ടി.പി. പിതാംബരൻ മാസ്റ്റർ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.
LifeKochi Web Desk | May 5, 2021, 4:03 p.m. | Edakochi