.

നോർത്ത് പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി ആദരിച്ചു.

നോർത്ത് പറവൂർ: സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് SNDP പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി സുബാഷ് അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ വി ബിന്ദു, ഹെഡ്മാസ്റ്റർ സി കെ ബിജു, പ്രമോദ് മാല്യങ്കര തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 11, 2022, 7:14 p.m. | Paravoor North