.

നോർത്ത് പറവൂർ : സമൂഹം ഹൈസ്ക്കൂളിൽ വായന വാരാചരണവും പുസ്തക പ്രദർശനവും നടന്നു.

നോർത്ത് പറവൂർ: നൊർത്ത് പറവൂർ: വായനാ വാരാചരണത്തിന്റെ ഭാഗമായി പറവൂർ സമൂഹം ഹൈസ്കൂളിൽ വായനാചരണ സമ്മേളനവും പുസ്തക പ്രദർശനവും നടന്നു. കൈറ്റ് മുൻ എറണാകുളം ജില്ല കോഡിനേറ്റർ എം.പി. ജയൻ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജ്‌മന്റ് അംഗം ജി.ചന്ദ്രശേഖർ അദ്ധ്യക്ഷനായാരുന്നു. പ്രധാന അദ്ധ്യാപിക രമ ഗോപിനാഥ് , ഗിരിജ ടീച്ചർ, വിദ്യാർത്ഥികളായ ധീരജ് കൃഷ്ണ, ശ്രീനന്ദ, അധീന സുരേന്ദ്രൻ , വാണി രാജീവ്, ആരൂഷ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 20, 2022, 6:15 p.m. | Paravoor North