.

വടക്കൻ പറവൂർ: ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ 'ന്യൂ ബിഗിനിങ്' പ്രോഗ്രാമിന് തുടക്കമായി

വടക്കൻ പറവൂർ: ജീവിതത്തിൽ വിവിധ കാരണങ്ങളാൽ വേദന അനുഭവിക്കുന്നവരെയും ഒറ്റപ്പെട്ട് കഴിയുന്നവരെയും പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 'ന്യൂ ബിഗിനിങ്' പ്രോഗ്രാമിന് തുടക്കമായി. പ്രൊവിൻഷാൾ ഹോളി ഫാമിലി കോൺഗ്രിയേഷൻ സിസ്റ്റർ റോസ് മേരി, സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ. റോസ് ജോസ്, പ്രോഗ്രാം ഡിസൈനേഴ്സ് ആയ ആൻ്റണി ജോസ്, ഗ്രീഷ്മ എ.എസ് തുടങ്ങിയവർ സംസാരിക്കുന്നു.

LifeKochi Web Desk | Oct. 22, 2021, 9:12 p.m. | Paravoor North