.

#maneed

#mother's day

അമ്മയുടെ കരങ്ങളിലെ സുരക്ഷിതത്വം... അതിലും വലുതായി മറ്റൊന്നുമില്ല...

ഇന്ന് ലോക മാതൃദിനം. അമ്മമാരുടെ സ്നേഹവും കരുതലും ഏറ്റവും വിലപ്പെട്ടതാണ്. അമ്മയുടെ കരങ്ങളിലെ സുരക്ഷിതത്വത്തിലും വലുതായി ഈ ഭൂമിയിൽ മറ്റൊന്നുമില്ല... ഈ ദിനത്തിൽ അമ്മമാരുടെയും മക്കളുടെയും ചില വാക്കുകൾ കേൾക്കാം... എല്ലാ അമ്മമാർക്കും ലൈഫ് കൊച്ചിയുടെ മാതൃദിനാശംസകൾ...

LifeKochi Web Desk | May 9, 2021, 9:27 p.m. | Maneed